ചേർപ്പുങ്കൽ സ്കൂളിലെ മലയാളം അധ്യാപകനായ മെജോ ജോസഫ് (52) കുഴഞ്ഞുവീണ് മരിച്ചു. സ്കൂളിൽ യൂത്ത് ഫെസ്റ്റ് നടക്കുന്നതിനിടെ സ്റ്റേജിൽ അനൗൺസ്‌മെന്റ് നടത്തുന്നതിനിടെയാണ് മെജോ കുഴഞ്ഞുവീണത്.
.ഉടൻ ചേർപ്പുങ്കൽ മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. മെജോയുടെ ഭാര്യ മഞ്ജുള അധ്യാപികയാണ് . ഇരുവരും ചെമ്മലമറ്റം ലിറ്റിൽ ഫ്ലവർ ഹൈസ്കൂളിൽ അധ്യാപകരായി സേവനമനുഷ്ഠിച്ചിട്ടുണ്ട്.
.
.






0 Comments