Latest News
Loading...

വാഗമൺ റൂട്ടിൽ അപകടം നിരവധി പേർക്ക് പരിക്ക്




ഈരാറ്റുപേട്ട വാഗമൺ റോഡിൽ മാവടിയിൽ ഉണ്ടായ അപകടത്തിൽ നിരവധി പേർക്ക് പരിക്കേറ്റതായി വിവരം. സെപ്റ്റിക് ടാങ്ക് മാലിന്യം ശേഖരിക്കുന്ന വാഹനത്തിന്റെ ബ്രേക്ക് നഷ്ടപ്പെട്ടതാണ് അപകടകാരണം. 



നിയന്ത്രണം വിട്ട് ലോറി എതിരെ വന്ന ട്രാവലറിൽ ഇടിച്ചു കയറുകയായിരുന്നു. 


.പിന്നാലെ വന്ന ഓട്ടോറിക്ഷയിലേയ്ക്ക് ട്രാവലർ പിന്നോട്ടുരുണ്ട് ഇടിക്കുകയും ചെയ്തു. രാവിലെ 10 മണിയോടെയാണ് അപകടം. 



പരിക്കേറ്റ രണ്ടുപേരെ ഈരാറ്റുപേട്ടയിലെ സ്വകാര്യ ആശുപത്രി പ്രവേശിപ്പിച്ചു. കൂടുതൽ വിവരങ്ങൾ ലഭ്യമായി വരുന്നതേയുള്ളൂ. പാലക്കാട് സ്വദേശികളാണ് ട്രാവലറിൽ ഉണ്ടായിരുന്നത്


.


.



.




Post a Comment

0 Comments