Latest News
Loading...

മാതൃഭാഷയ്ക്കൊപ്പം ഹിന്ദിയും ആഘോഷമാക്കി തീക്കോയി സെന്റ്.മേരിസ് ഹയർസെക്കന്ററി സ്കൂൾ വിദ്യാർത്ഥികൾ..




  സെപ്റ്റംബർ 14 ന് തീക്കോയി സെന്റ്.മേരിസ് ഹയർസെക്കന്ററി സ്കൂളിൽ ഹിന്ദി ദിനം സമുചിതമായി ആഘോഷിച്ചു.
 കവിത, കവിപരിചയം,പഴഞ്ചൊല്ലുകൾ, ഹിന്ദി പത്രവാർത്തകൾ.. ഹിന്ദി ദിന പോസ്റ്ററുകൾ.. ഡിജിറ്റൽ വീഡിയോകൾ..
 എന്നിവയുമായി കുട്ടികൾ അണിനിരന്നു.
 ഹിന്ദി ഭാഷയിൽ നടന്ന സ്കൂൾ അസംബ്ലി കുട്ടികൾക്ക് നവ്യാനുഭവമായി.
 ആഘോഷ പരിപാടികളിൽ അധ്യാപക -അനധ്യാപകരുടെ സാന്നിധ്യവും, പിന്തുണയും ഉണ്ടായിരുന്നു.



.ഹെഡ്മാസ്റ്റർ ജോ സെബാസ്റ്റ്യൻ.
 ഹിന്ദി അധ്യാപകരായ സിജു സെബാസ്റ്റ്യൻ, സിസ്റ്റർ ജിജിൻ.കെ. അബ്രഹാം, ആഗ്നസ് ബേബി, ക്രിസ്മരിയ എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.


.


.



.




Post a Comment

0 Comments