മേലുകാവ് : വാളകം കരോട്ടുപുരയ്ക്കൽ പരേതനായ ജോസഫ് സാമുവേലിന്റെ ഭാര്യ ഗ്രേസി ജോസഫ് (89) നിര്യാതയായി.
പരേത വാളകം തെരുവപ്പറമ്പിൽ കുടുംബാംഗമാണ്. സംസ്കാരം 01/09/26 ചൊവ്വ 11.30 ന് വാളകം സെന്റ് ലൂക്സ് സി എസ് ഐ പള്ളി കുടുംബക്കല്ലറയിൽ.
മക്കൾ : ചിന്നമ്മ ജോസഫ് ( റിട്ട. ഹെഡ്മിസ്ട്രസ്), ജെയ്സൺ ജോസഫ് (കെ.എസ് .ഇ. ബി,പാലാ)
മരുമക്കൾ : മോഹനൻ തിരുവല്ല, അന്നമ്മ ജോർജ് (അദ്ധ്യാപിക,)
.
.
.






0 Comments