ചാത്തന്നൂര്‍ എം.എല്‍.എയും ബി.ജെ.പി നിയമസഭാ കക്ഷി നേതാവുമായ ബി.ബി. ഗോപകുമാര്‍ നാലമ്പല ദര്‍ശനം നടത്തി. രാമപുരം ശ്രീരാമസ്വാമി ക്ഷേത്രത്തിലും കൂടപ്പുലം അമനകര മേതിരി ക്ഷേത്രങ്ങളിലും MLA ദര്‍ശനം നടത്തി. ബിജെപി രാമപുരം പഞ്ചായത്ത് കമ്മിറ്റി പ്രസിഡണ്ട് ബിജുകുമാര്‍ കെ കെ ജനറല്‍ സെക്രട്ടറി ശ്രീനിവാസന്‍ എംപി, മണ്ഡലം വൈസ് പ്രസിഡന്റ് സുരേഷ് ഏഴാച്ചേരി, ജില്ലാ കമ്മിറ്റിയംഗം മനോജ് B തടത്തില്‍, മണ്ഡലം സെക്രട്ടറി പയസ് ജോസഫ്, മീഡിയ കോഡിനേറ്റര്‍. ജയകൃഷ്ണന്‍. ഡി, ഒബിസി മോര്‍ച്ച ജില്ലാ സെക്രട്ടറി എം പി സുരേഷ് കുമാര്‍ തുടങ്ങിയവര്‍ക്കൊപ്പമാണ് MLA രാമപുരത്തെത്തിയത്.
.
.
.





0 Comments