പൂഞ്ഞാർ മണിയൻകുന്ന് കാരക്കൊമ്പിൽ കെ കെ മോഹനൻ (മോഹനൻ ജോത്സ്യർ ഹരിശ്രീ ജ്യോതിഷാലയം, 69) നിര്യാതനായി. സംസ്കാരം ആഗസ്റ്റ് 31 തിങ്കളാഴ്ച രാവിലെ 11 മണിക്ക് വീട്ടുവളപ്പിൽ.
ഭാര്യ രജിത മോഹനൻ കല്ലറ സന്തോഷ് ഭവൻ കല്ലറ. മക്കൾ അനാമിക ആരോമൽ അഭിയാമി
സഹോദരങ്ങൾ രാഘവൻ, രാമകൃഷ്ണൻ (പരേതർ) , ശേഖരൻ , ദിവാകരൻ, അമ്മിണി, പങ്കജം , കമലം.
.
.
.






0 Comments