Latest News
Loading...

ഹിരോഷിമ സ്മൃതി മണ്ഡപത്തിൽ പുഷ്പാർച്ചന നടത്തി




കൊഴുവനാൽ സെൻ്റ് ജോൺ നെപുംസ്യാൻസ് HS ലെ സോഷ്യൽ സയൻസ് ക്ലബ്ബിൻ്റെ ആഭിമുഖ്യത്തിൽ സ്കൂളിൽ ഹിരോഷിമ ദിനാചരണം സംഘടിപ്പിച്ചു. സ്കൂളിൽ പ്രത്യേകം തയ്യാറാക്കിയ സ്മൃതി മണ്ഡപത്തിൽ മൺചിരാതുകളുടെ വെളിച്ചത്തിൽ കുട്ടികളും അധ്യാപകരും പുഷ്പാർച്ചന നടത്തി. 


.അധ്യാപിക ഷിന്ദു മോൾ കെ.ജോസ് അനുസ്മരണ പ്രഭാഷണം നടത്തി.ഹെഡ് മാസ്റ്റർ സോണി തോമസ്, അധ്യാപകരായ ജീന ജോർജ്, സിന്ധു ജേക്കബ്ബ്, ഷാലറ്റ് കെ. അഗസ്റ്റിൻ, ലിറ്റി കെ.സി., ജസ്റ്റിൻ ജോസഫ്, റിന്റു റോസ് ജോർജ് , ആഷ മാത്യു, ഷൈനി എം.ഐ. ബിബിൻ മാത്യു, 


.അധ്യാപക വിദ്യാർഥി സി.ജിയോ പോൾ വിദ്യാർഥികളായ,ഏദൻ മാത്യൂസ് ജോബി, നികേഷ് ഷാജി, അനീന രമേഷ് ,ജയശങ്കർ എം.എ, അഞ്ജന ജോമോൻ , ജൂവൽ ജോസ് , തുടങ്ങിയവർ പരിപാടികൾക്ക് നേതൃത്വം നൽകി.


.



Post a Comment

0 Comments