Latest News
Loading...

സ്വാതന്ത്ര്യ ദിനാഘോഷം സംഘടിപ്പിച്ചു




പിഴക്: ഭാരതത്തിന്റെ 80-ാമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് പിഴക് യുണൈറ്റഡ് മർച്ചന്റ് ചേംബറിന്റെ (UMC) നേതൃത്വത്തിൽ വിപുലമായ ആഘോഷ ചടങ്ങുകൾ സംഘടിപ്പിച്ചു. ചടങ്ങിൽ പിഴക് വാർഡ് മെമ്പർ കെ. എ. സെബാസ്റ്റ്യൻ ദേശീയ പതാക ഉയർത്തി സ്വാതന്ത്ര്യ ദിന സന്ദേശം നൽകി.




.യുണൈറ്റഡ് മർച്ചന്റ് ചേംബർ ജില്ലാ വൈസ് പ്രസിഡണ്ട് റോജൻ, യൂണിറ്റ് പ്രസിഡന്റ് റെജി, ജനറൽ സെക്രട്ടറി ജോബിൻ, ജിന്റോ ജിനോ, അഗസ്റ്റിൻ എം. എം., ജിനോ, ബെന്നി, മായ, തങ്കമണി എന്നിവർ ആഘോഷ പരിപാടികൾക്ക് നേതൃത്വം നൽകി. സംഘടനയിലെ അംഗങ്ങളും നാട്ടുകാരും ചടങ്ങിൽ പങ്കെടുത്തു.


.


.



Post a Comment

0 Comments