Latest News
Loading...

ദൈവദാസൻ മാർ കാവുകാട്ട് പിതാവിൻ്റെ ജന്മവാർഷികം ജൂലൈ 17 വെള്ളിയാഴ്ച പ്രവിത്താനത്ത്.




ദൈവദാസൻ മാർ മാത്യു കാവുകാട്ട്  പിതാവിന്റെ നൂറ്റി ഇരുപത്തിരണ്ടാമത് ജന്മവാർഷികം പ്രവിത്താനത്ത്  ദൈവദാസന്റെ  ജന്മഗൃഹത്തിൽ ആഘോഷപൂർവ്വം ആചരിക്കുന്നു. ജൂലൈ 17 വെള്ളിയാഴ്ച  വൈകുന്നേരം 5 മണിക്ക് ദിവ്യബലിയും, തുടർന്ന് മറ്റ് തിരുക്കർമ്മങ്ങളും  നേർച്ചവിതരണവും ഉണ്ടായിരിക്കുന്നതാണ്.


ചങ്ങനാശ്ശേരി അതിരൂപതയുടെ പ്രഥമ ആർച്ച്ബിഷപ്പായിരുന്നു ദൈവദാസൻ മാർ മാത്യു കാവുകാട്ട് . ദൈവദാസൻ്റെ ചരമദിനമായ ഒക്ടോബർ 9 ന് ചങ്ങനാശ്ശേരി കത്തീഡ്രൽ പള്ളിയിലും പ്രവിത്താനം സെൻ്റ് അഗസ്റ്റ്യൻസ് പള്ളിയിലും നടക്കുന്ന ദിവ്യബലികളിലും നേർച്ച വിതരണത്തിലും അനേകായിരങ്ങൾ ഭക്ത്യാതര പൂർവ്വം പങ്കെടുക്കാറുണ്ട്.





   





Post a Comment

0 Comments