വാഗമണ്ണില്‍ വിനോദസഞ്ചാരികളുമായി പോയ ജീപ്പ് നിയന്ത്രണം വിട്ട് വന്‍ അപകടം. വാഗമണ്‍ കുവലേറ്റത്തിന് സമീപം വിനോദ സഞ്ചാരികളുമായി പോയ ജീപ്പ് നിയന്ത്രണം വിട്ട് കണ്‍മുന്നില്‍ വന്‍ താഴ്ചയിലേക്ക് മറിയുകയായിരുന്നു.
അപകടത്തില്‍ ജീപ്പിലുണ്ടായിരുന്ന ആറുപേര്‍ക്ക് പരിക്കേറ്റു. ഇവരില്‍ മൂന്നുപേരുടെ പരിക്ക് അതീവ ഗുരുതരമാണെന്നാണ് പ്രാഥമിക വിവരം. പരിക്കേറ്റവരെല്ലാം വാഗമണ്‍ സന്ദര്‍ശിക്കാനെത്തിയ വിനോദസഞ്ചാരികളാണ്.



0 Comments