റോഡിന് നടുവിൽ ചരക്ക് ലോറി തകരാറിൽ ആയതോടെ ഈരാറ്റുപേട്ട വാഗമൺ റോഡിൽ ഗതാഗതം സ്തംഭിച്ചു. വാഗമൺ കാരികാട് ടോപ്പിന് സമീപമാണ് ലോഡുമായി എത്തിയ ലോറി തകരാറിലായത്. കയറ്റം കയറി വാഗമണ്ണിലേക്ക് പോകുന്നതിനിടെ വാഹനം നിന്നു പോവുകയായിരുന്നു. ഇതോടെ ഇരുവശത്തേക്കുള്ള ഗതാഗതം തടസപ്പെട്ടു.
Update: 2 മണിയോടെ വാഹനങ്ങൾ കടന്നു പോയി തുടങ്ങി
.
വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ




0 Comments