കെ.എം മാണിയുടെ 73 ജൻമദിനം കാരുണ്യ ദിനമായി ആചരിക്കുന്നതിൻ്റെ ഭാഗമായി കേരളാ കോൺഗ്രസ്സ് (എം) തലനാട് മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിൽ പാവപ്പെട്ട കുടുംബങ്ങൾക്ക് ഭക്ഷ്യ കിറ്റുകൾ വിതരണം ചെയ്തു. പാർട്ടി സംസ്ഥാന സെക്രട്ടറിയേറ്റ് മെമ്പർ സണ്ണി വടക്കേ മുളഞ്ഞനാൽ കിറ്റ് വിതരണം ഉത്ഘാടനം ചെയ്തു മഡലം പ്രസിഡൻഡ് സലിം യാക്കിരി ,ഔസേപ്പച്ചൻ തറപ്പേൽ, വൽസമ്മ ഗോപിനാദ് , പഞ്ചായത്ത് മെമ്പർ റാണി മാത്യൂ, അഡ്വ ബിജു ഇളം തുരുത്തിയിൽ എന്നിവർ സംബന്ധിച്ചു
.
വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ




0 Comments