Latest News
Loading...

വാഗമൺ റോഡിൽ കക്കൂസ് മാലിന്യം തള്ളി



ഈരാറ്റുപേട്ട വാഗമൺ റോഡിൽ ഒറ്റയിട്ടി മുതൽ കാരികാട് ടോപ് വരെയുള്ള ഭാഗത്ത് വെള്ളിയാഴ്ച രാത്രിയിൽ ശൗചാലയ മാലിന്യം തള്ളി. ഒരു കിലോമീറ്ററോളം ഭാഗത്ത് ഓടയിൽ കൂടി മാലിന്യം ഒഴുകിയിട്ടുണ്ട്. ശനി, ഞായർ ദിവസങ്ങളിലാണ് വാഗമണിലേയ്ക്ക് കൂടുതലായും വിനോദ സഞ്ചാരികളെത്തുന്നത്. കാരികാട് ടോപ്പിൽ ധാരാളം സഞ്ചാരികൾ വിശ്രമിക്കുന്ന സ്ഥലം കൂടിയാണ്. മാലിന്യം തള്ളിയവരെ കണ്ടെത്തി മാതൃകാപരമായി ശിക്ഷിക്കണമെന്നാവശ്യപ്പെട്ട് നാട്ടുകാർ മീനച്ചിൽ തഹസീൽദാർക്കും പഞ്ചായത്തിലും പോലീസിലും പരാതി നൽകി.


.


.


 വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ


   




Post a Comment

0 Comments