Latest News
Loading...

പൂഞ്ഞാറില്‍ എ.സി ഫ്‌ളാറ്റ്-അപ്പാര്‍ട്ട്‌മെന്റുകള്‍

പൂഞ്ഞാറിന്റെ ഗ്രാമീണ അന്തരീക്ഷത്തില്‍ നഗര തിരക്കുകളില്‍ നിന്നും അകന്ന് എല്ലാവിധ സൗകര്യങ്ങളോടും കൂടിയ ഫ്‌ളാറ്റ്-അപ്പാര്‍ട്ട്‌മെന്റുകള്‍ വാടകയ്ക്ക്. പൂഞ്ഞാര്‍ പാതാമ്പുഴ റോഡില്‍ ടൗണില്‍ നിന്നും 200 മീറ്റര്‍ മാത്രം അകലം. അമ്പലം, പള്ളി, സ്‌കൂള്‍, കോളേജ്, എടിഎം, ബാങ്ക്, ആശുപത്രി, വ്യാപാരസ്ഥാപനങ്ങള്‍, കെഎസ്ഇബി ഓഫീസ്, ബസ് സ്റ്റോപ്പ്, പോസ്റ്റ് ഓഫീസ് എന്നിവ 100 മീറ്റര്‍ ചുറ്റളവില്‍. 

2 നിലകളിലായി എല്ലാവിധ ഫര്‍ണിച്ചറുകളോടും കൂടിയ അപാര്‍ട്ട്‌മെന്റുകള്‍. ബാത്ത് അറ്റാച്ച്ഡ് എ.സി ബെഡ്‌റൂം, വിശാലമായി അടുക്കള. ഗ്യാസ് കണക്ഷനും എക്‌സ്ട്രാ സിലിണ്ടറും. 

ശുദ്ധമായ കിണര്‍കുടിവെള്ളം. വാട്ടര്‍ടാങ്കുകള്‍ ഓട്ടോമാറ്റിക് ആയി നിറയുന്നു. ഓരോ അപ്പാര്‍ട്ട്‌മെന്റിനും പ്രത്യേകം വാട്ടര്‍ടാങ്ക്, മോട്ടോറും കണക്ഷനും. 

24 മണിക്കൂര്‍ സിസിടിവി സുരക്ഷ. ഓട്ടോമാറ്റിക് ഗേറ്റ് സംവിധാനം. വാഹനപാര്‍ക്കിംഗിന് വിശാലമായ മുറ്റം. വൈദ്യുതി മുടങ്ങാതിരിക്കാന്‍ ഇന്‍വര്‍ട്ടര്‍ കണക്ഷന്‍. 

HIGHLIGHTS

Airconditioned (AC) bedroom fully Furnished Apartment in Ground Floor or First Floor whichever is available.

Temple, Church, Schools, Collage, ATM, Banks, hospital, and markets are walkable distance only.

 Near to KSEB office, bus stop, post office, meenachil east bank and poonjar Stadium. 

Stadium view and near to the meenachil river.

Professional and friendly management.


FACILITIES
Drawing & Dinning

Spacious Kitchen 

AC Bedroom bath attached

CCTV monitoring – 24X7

Car parking & Bike Parking

Remote controlled gate access

Bedroom fitted with Air-conditioners

Smart LED TV 40'

Fans 

Bedroom Mirror 

Water heater 

Fridge

Washing Machine (Fully Automatic)

Gas Stove with Gas

Invertor for Power backup

Water level Controller

Well & Normal Water

Kitchen Cupboard

Bedroom Cupboard

Dining Table with 4 Chairs

Sofa and Coffee Table

Bed Coat.


Inviting Genuine parties only.
If you are interested, please contact the following number.

7012630251, 8547833578

Post a Comment

0 Comments