പാലാ നിയോജക മണ്ഡലം ഉപതെരഞ്ഞെടുപ്പില്‍ എല്‍.ഡി.എഫ്. സ്ഥാനാര്‍ത്ഥി മാണി സി. കാപ്പന്റെ തെരഞ്ഞെടുപ്പ് പ്രചരണത്തിന്റെ ഭാഗമായി സെപ്തംബര്‍ 3ന് രാമപുരത്ത് നടക്കുന്ന എല്‍.ഡി.എഫ്. പഞ്ചായത്ത് കണ്‍വെന്‍ഷനിലും സെപ്തംബര്‍ നാലിന് പാലായില്‍ നടക്കുന്ന നിയോജക മണ്ഡലം കണ്‍വെന്‍ഷനിലും രാമപുരത്തു നിന്നും നൂറ് എന്‍.സി.പി. പ്രവര്‍ത്തകരെ പങ്കെടുപ്പിക്കുവാന്‍ രാമപുരത്തു ചേര്‍ന്ന എന്‍.സി.പി. മണ്ഡലം കമ്മിറ്റി യോഗം തീരുമാനിച്ചു. മണ്ഡലം പ്രസിഡന്റ് എം.ആര്‍.രാജു അദ്ധ്യക്ഷത വഹിച്ച യോഗം എന്‍.സി.പി. ദേശീയ സമിതിയംഗം എം.പി.കൃഷ്ണന്‍ നായര്‍ ഉദ്ഘാടനം ചെയ്തു. എന്‍.വൈ.സി.സംസ്ഥാന സെക്രട്ടറി ജീനസ് നാഥ്, ജോഷി ഏറത്ത്, പി.കെ.വിജയകുമാര്‍, സലി രാജ് ചക്കാമ്പുഴ, പാപ്പച്ചന്‍ കൂടപ്പുലം, സോണി കിഴക്കേക്കുന്നേല്‍, ഹരിദാസ് കൂടപ്പുലം, മനോഹരന്‍ മുതുവല്ലൂര്‍, ജോണി കെ.എ, സന്തോഷ് വണ്ടന്നൂര്‍, സജി മാളിയേക്കല്‍, റോയി രാമപുരം, ശ്രീധരന്‍ എന്നിവര്‍ സംസാരിച്ചു.
- Home
- KOTTAYAM
- _KOTTAYAM
- _MARANGATTUPILLY
- _KADUTHURUTHY
- _UNIVERSITY NEWS
- ERATTUPETTA
- _ERATTUPETTA
- _MELUKAVU
- _MOONNILAVU
- _POONJAR
- _THALANADU
- _THALAPPALAM
- _THEKOY
- _THIDANADU
- _WAGAMON
- GENERAL
- _POLITICS
- _GENERAL
- PALA
- _BHARANANGANAM
- _ELIKKULAM
- _PALA
- _KADANADU
- _KIDANGOOR
- _KOZHUVANAL
- _MEENACHIL
- _MUTHOLY
- _RAMAPURAM
- _UZHAVOOR
- CRIME
- ACCIDENT
- COVID-19
- OBITUARY


0 Comments