മല്സരം എല്‍.ഡി.എഫും എന്‍.ഡി.എയും തമ്മിലെന്ന് പി.സി ജോര്‍ജ്ജ്. ജോസ്.കെ.മാണിയുടെ സ്ഥാനാര്‍ത്ഥിയ്ക്ക് ആരും വോട്ട് ചെയ്യില്ല.
നിഷയുടെ പ്രവര്‍ത്തനങ്ങള്‍ ഇലക്ഷന്‍ മുന്നില്‍ക്കണ്ടായിരുന്നുവെന്നും ജോര്‍ജ്ജ് . പാലായിലെ ഉപതെരഞ്ഞെടുപ്പില്‍ മല്‍സരം എന്‍.ഡി.എയും എല്‍.ഡി.എഫും തമ്മിലെന്ന് പി.സി ജോര്‍ജ്ജ് എം.എല്‍.എ. മറ്റ് സ്ഥാനാര്‍ത്ഥികള്‍ അപ്രസക്തരാണ്. നിഷ മല്‍സരിച്ചാലും ആരും വോട്ട് ചെയ്യില്ല. നിഷ നടത്തിയ സാമൂഹ്യസേവന പ്രവര്‍ത്തനങ്ങള്‍ തെരഞ്ഞെടുപ്പ് മുന്നില്‍ക്കണ്ടുള്ള പ്രഹസനങ്ങള്‍ മാത്രമായിരുന്നു. അത് ജനം തിരിച്ചറിഞ്ഞിട്ടുണ്ട്. സംസ്ഥാന സര്‍ക്കാരിനോട് ജനപക്ഷത്തിന് ചോദ്യമുണ്ട്. റബര്‍വിലയിടിവില്‍ കേന്ദ്രം സഹായിച്ചില്ലെന്ന് ആരോപിക്കുമ്പോള്‍ കേരളത്തിന് ചെയ്യാമായിരുന്നില്ലേ എന്ന് പി.സി ജോര്‍ജ്ജ് ചോദിച്ചു
വീഡിയോ കാണാം... https://circle.page/post/1241304?utm_source=an&person=fYvu


0 Comments