മീനച്ചിലാറ്റിലെ തീക്കോയി, ഇളപ്പുങ്കൽ ഭാഗങ്ങളിൽ നിന്നും അനധികൃതമായി വാരിയിട്ടിരുന്ന മണൽ പോലീസ് പിടികൂടി നിർമിതിക്കു കൈമാറി. തീക്കോയി ഭാഗത്തു നിന്നും 4 ലോഡും ഇളപ്പുങ്കലിൽ നിന്ന് 2 ലോഡുമാണ് പിടിച്ചെടുത്തത്.
.കഴിഞ്ഞ പ്രളയത്തിൽ ഒഴുകിയെത്തിയ മണലാണ് വാരി കടത്താൻ ശ്രമിച്ച വ്യാഴാഴ്ച രാവിലെ ഈരാറ്റുപേട്ട പൊലീസിന്റെ നേതൃത്വത്തിലാണ മണൽ പിടിച്ചെടുത്തത്. മുൻ വർഷങ്ങളിലും പ്രദേശത്തു നിന്നും മണൽപിടികൂടിയിരുന്നു. മണൽ നിർമിതിയുടെ പാലായിലെ സംഭരണകേന്ദ്രത്തിലേക്കു മാറ്റി.
.
.






0 Comments