Latest News
Loading...

കുന്നോന്നി യൂണിറ്റിന് മികച്ച വിജയം



എസ്.എം.വൈ.എം. പാലാ രൂപതാതല രചനാമത്സരത്തിൽ 'ബി' വിഭാഗത്തിൽ ഒന്നാം സ്ഥാനവും, കലോത്സവവേദിയിലെ മികച്ച പ്രകടനത്തിന് സ്പെഷ്യൽ ജൂറി പുരസ്കാരവും കുന്നോന്നി യൂണിറ്റ് സ്വന്തമാക്കി.  പ്രവിത്താനം ഫൊറോന പള്ളിയിൽ വച്ച് നടന്ന കലോത്സവ സമാപന സമ്മേളനത്തിൽ ഗവണ്മെന്റ് ചീഫ് വിപ് അപു ജോൺ ജോസഫ് സമ്മാനദാനം നിർവഹിച്ചു.



.രൂപതാതല മത്സരങ്ങളിൽ ഫാൻസി ഡ്രസ്സിൽ കെവിൻ ജോർജ് ഒന്നാം സ്ഥാനവും പെൻസിൽ ഡ്രോയിങ്ങിൽ ദേവസി അരുൺ ഒന്നാം സ്ഥാനവും മുദ്രവാക്യ രചനയിൽ ഡോണി മാത്യു മൂന്നാം സ്ഥാനവും ക്വിസ് മത്സരത്തിൽ ഡെൻ ജോയ്, തെരേസ് ജോർജ്, ദിയ റോസ് സോജൻ എന്നിവരുടെ ടീം മൂന്നാം സ്ഥാനവും കരസ്ഥമാക്കി. 


.


.


.



Post a Comment

0 Comments