Latest News
Loading...

നിർത്തിയിട്ടിരുന്ന ലോറിയിൽ സ്‌കൂട്ടർ ഇടിച്ച് രണ്ട് വിദ്യാർഥികൾക്ക് പരിക്ക്



പാലാ: നിർത്തിയിട്ടിരുന്ന നാഷണൽ പെർമിറ്റ് ലോറിയുടെ പിന്നിൽ നിയന്ത്രണം വിട്ട സ്‌കൂട്ടർ ഇടിച്ച് രണ്ട് വിദ്യാർഥികൾക്ക് പരിക്കേറ്റു. ഉച്ചയ്ക്ക് മൂന്നുമണിയോടെ ബൈപാസ് റോഡിൽ പുത്തൻപള്ളിക്കുന്നിനും ആർ.വി. ജങ്ഷനും മധ്യേയായിരുന്നു അപകടം.



.പാലാ പോളിടെക്‌നിക്കിലെ വിദ്യാർഥികളാണ് അപകടത്തിൽപ്പെട്ടത്. പരിക്കേറ്റവരിൽ ഒരാളെ കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിലും മറ്റൊരാളെ അരുണാപുരത്തെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു. അപകടത്തിൽ സ്‌കൂട്ടറിന് കേടുപാടുകൾ സംഭവിച്ചു.

 


.


.



.




Post a Comment

0 Comments