Latest News
Loading...

പയപ്പാറിൽ ലോറി മറിഞ്ഞു




പാലാ തൊടുപുഴ റോഡിൽ പയപ്പാർ വളവിൽ ഇറച്ചി കോഴികളുമായി വന്ന ലോറി മറിഞ്ഞ് അപകടം. സ്ഥിരം അപകട മേഖലയായ ഇവിടെ ഇറക്കം ഇറങ്ങിവന്ന ലോറി നിയന്ത്രണം വിട്ടു മറിയുകയായിരുന്നു.  ലോറി ഡ്രൈവർ ചെറിയ പരിക്കുകളോടെ രക്ഷപ്പെട്ടു. കോഴികളെ നിറച്ചിരുന്ന ഇരുമ്പു കൂടുകൾ റോഡിൽ ചിതറി വീണു. 





.


.



.




Post a Comment

0 Comments