Latest News
Loading...

മണ്ണിടിഞ്ഞ് വീട് ഒലിച്ചു പോയി



തീക്കോയി മംഗളഗിരിക്ക് സമീപം എരിയാറ്റു പാറ ഭാഗത്ത് വാലുപറമ്പിൽ ചെല്ലമ്മയുടെ വീടിൻ്റെ മുറ്റവും ഒട്ടലാങ്കൽ പുരയിടത്തിൻ്റെ കുറെ ഭാഗങ്ങളും കൂടി കനത്ത മഴയിൽ ഇടിഞ്ഞ് മാർമല അരുവി റോഡിന് സമീപത്ത് ഉണ്ടായിരുന്ന കോട്ടയിൽ സലി സോമൻ്റെ തറവാട് വീട് പൂർണ്ണമായും ഒലിച്ചു പോയി. 


.വീട്ടിൽ താമസക്കാർ ഇല്ലാതിരുന്നതിനാൽ വൻ അപകടം ഒഴിവായി. മംഗളഗിരി മാർമല അരുവി റോഡിൽ കല്ലും , മണ്ണും നിറഞ്ഞ് ഗതാഗതം തടസപ്പെട്ടു. റോഡ് സൈഡിൽ നിർത്തിയിട്ടിരുന്ന രണ്ട് ബൈക്കുകൾ മണ്ണിനടിയിലായി.


.



.




Post a Comment

0 Comments