Latest News
Loading...

പാലാ ഈരാറ്റുപേട്ട റോഡിൽ ഗതാഗതം തടസ്സപ്പെട്ടു




മീനച്ചിലാറ്റിൽ ജലനിരപ്പ് ഉയർന്ന റോഡിൽ വെള്ളം കയറിയതോടെ ഈരാറ്റുപേട്ട പാലാ റോഡിൽ ഗതാഗത തടസ്സം. പനയ്ക്കപാലത്തും അമ്പാറയിലും റോഡിൽ വെള്ളം കയറി. പനക്കപ്പാലം പ്ലാശനാൽ റോഡിലും വെള്ളമുണ്ട്. . 


.വെള്ളത്തിലൂടെ കടന്നുപോകാൻ ശ്രമിച്ച വാഹനങ്ങൾ തകരാറിൽ ആയിട്ടുണ്ട്. പാലായിലേക്ക് ഈരാറ്റുപേട്ടയിലേക്ക് പോകുന്ന വാഹനങ്ങൾ മറ്റു മാർഗ്ഗങ്ങൾ തേടേണ്ടതാണ്

Update 11..00pm

പനക്കപ്പാലo പ്ലാശനാൽ റോഡിലെ വെള്ളം താഴ്ന്നു വണ്ടികൾ ഓടിത്തുടങ്ങി.


.


.



.




Post a Comment

0 Comments