സേവാഭാരതിയുടെ നേതൃത്വത്തിൽ കിടപ്പ് രോഗികൾക്കുള്ള ഓണക്കിറ്റ്കളുടെ വിതരണം ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ക്ലിൻറ് അരീപ്ലാക്കൽ ഉദ്ഘാടനം ചെയ്തു. ഗ്രാമ പഞ്ചായത്ത് മെമ്പർമാരായ ലേഖ സുരേഷ്, റ്റി എസ് ശ്യാംകുമാർ, ബിന്ദു സന്തോഷ്, സൗമ്യ അരവിന്ദ് പൂഞ്ഞാർ സേവാഭാരതി പ്രസിഡന്റ് എ എൻ ഹരികുമാർ, പി ആർ ശശിധരൻനായർ, ആർ. രാജീവ്, പി കെ ബിജുകുമാർ, കെ പി ശശികുമാർ തുടങ്ങിയവർ നേതൃത്വം നൽകി.
.
.
.






0 Comments