Latest News
Loading...

ദേശീയ പതാക മരത്തിൽ കെട്ടിത്തൂക്കി: കടനാട് പഞ്ചായത്ത് മെമ്പർക്കെതിരെ ബി.ജെ.പി പരാതി നൽകി



കടനാട്: സ്വാതന്ത്ര്യദിനാഘോഷത്തിന്റെ ഭാഗമായി കടനാട് ഗ്രാമപഞ്ചായത്തിലെ മൂന്നാം വാർഡ് മെമ്പറുടെ നേതൃത്വത്തിൽ നടന്ന ചടങ്ങിൽ ദേശീയ പതാക മരത്തിൽ കെട്ടിത്തൂക്കിയ നിലയിൽ കണ്ടെത്തിയതിനെതിരെ ബി.ജെ.പി പരാതി നൽകി.

​ഭാരതത്തിന്റെ ദേശീയ പതാകയെ മനപ്പൂർവ്വം അവഹേളിച്ചതായി മാത്രമേ ഇതിനെ കാണാൻ കഴിയുകയുള്ളൂ എന്ന് ബി.ജെ.പി ആരോപിച്ചു. 



.സംഭവത്തിൽ ശക്തമായ തുടർനടപടികൾ സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് ബി.ജെ.പി കടനാട് പഞ്ചായത്ത് കമ്മിറ്റി, കടനാട് പഞ്ചായത്ത് സെക്രട്ടറിക്ക് ഇമെയിൽ വഴി ഔദ്യോഗികമായി പരാതി നൽകി.

​വാർഡ് മെമ്പറുടെ നേതൃത്വത്തിലാണ് കണ്ടത്തിമാവ് വാർഡിൽ ആഘോഷ പരിപാടികൾ സംഘടിപ്പിച്ചത്.


.


.



Post a Comment

0 Comments