Latest News
Loading...

ഔഷധസേവയും , മഹാമൃത്യുഞ്ജയഹോമവും



മേലമ്പാറ ശ്രീധർമ്മ ശാസ്താ ക്ഷേത്രത്തിൽ കർക്കിടക മാസത്തിൽ നടത്തുന്ന ഔഷധസേവയും , മഹാമൃത്യുഞ്ജയഹോമവും ആഗസ്റ്റ് 01 തീയതി ശനിയാഴ്ചയും, കർക്കിടകവാവുബലി ആഗസ്റ്റ് 12 ബുധനാഴ്ചയും, ശനീശ്വര പൂജ ആഗസ്റ്റ് 15 ശനിയാഴ്ചയും, മഹാഗണപതിഹോമവും , ഗജപൂജയും ആഗസ്റ്റ് 16 ഞായറാഴ്ചയും നടത്തതുന്നു .  വഴിപാട് മുൻകൂട്ടി ബുക്ക് ചെയ്യാവുന്നതാണ്.
Ph. +91 83018 06631, 91 85475 36631, 04822 236 631



.


.




Post a Comment

0 Comments