ഇന്ന് ഇലവീഴാപൂഞ്ചിറയിൽ മാണി സി കാപ്പൻ എംഎൽഎ, കോട്ടയം ജില്ലാ കളക്ടർ ചേതൻകുമാർ മീണ, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ബിന്ദു സെബാസ്റ്റ്യൻ റവന്യൂ, ഡിടിപിസി ഉദ്യോഗസ്ഥർ എന്നിവരുടെ നേതൃത്വത്തിൽ വികസന പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട് സന്ദർശനം നടത്തും. നിലവിൽ ജില്ലാ പഞ്ചായത്തിന്റെ പദ്ധതിയിൽ ഉൾപ്പെടുത്തി ഒരുകോടി രൂപ അനുവദിച്ചിട്ടുണ്ട്. അതിൻറെ തുടർനടപടികൾ എംഎൽഎ മായി ആലോചിച്ചു നടത്തുന്നതിനും, സ്ഥലം ലഭ്യമാക്കുന്നതിനുമാണ് ഇന്നത്തെ സന്ദർശനം
.



0 Comments