ഡൽഹിയിൽ നടക്കുന്ന വിദ്യാർത്ഥി പ്രക്ഷോഭത്തിൽ പോലീസ് നരനായാട്ടിൽ പ്രതിഷേധിച്ച് ഡി.വൈ.എഫ്.ഐ കടുത്തുരുത്തി ബ്ലോക്ക് കമ്മറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ പ്രകടനവും യോഗവും സംഘടിപ്പിച്ചു. ബ്ലോക്ക് പ്രസിഡന്റ് സ. കെ.എസ് അജിത്ത് അദ്ധ്യക്ഷത വഹിച്ച യോഗം ഡി.വൈ.എഫ്.ഐ ജില്ലാ സെക്രട്ടറി സ. റ്റി.എസ് ശരത്ത് ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് സെക്രട്ടറി സ. എം.എ രഞ്ജിത്ത് , ട്രഷറർ സ.ലിബിൻ ചെല്ലപ്പൻ, സെക്രട്ടറിയേറ്റംഗങ്ങളായ സ.ശ്രീശാന്ത് എസ്. ചന്ദ്രൻ, അഡ്വ. അർജുൻ മോഹൻ, അഖിൽ ജോസഫ് , സിബി ജോസഫ് തുടങ്ങിയവർ സംസാരിച്ചു.
.
.




0 Comments