Latest News
Loading...

പാലായിൽ കാപ്പന് നേരിയ ഭൂരിപക്ഷം




പാലായിൽ യുഡിഎഫ് സ്ഥാനാർത്ഥി മാണി സി കാപ്പന് 193 വോട്ടുകളുടെ ഭൂരിപക്ഷം. ആദ്യ റൗണ്ട് എണ്ണി കഴിഞ്ഞപ്പോഴാണ് ജോസ് കെ മാണിയെ പിന്നാലാക്കി കാപ്പൻ മുന്നേറുന്നത്. കാപ്പന് 2835, ജോസ് കെ മാണി 2642, ഷോൺ ജോർജ്ജ് 1934 എന്നിങ്ങനെയാണ് വോട്ട് നില.


.



.


 വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ


   




Post a Comment

0 Comments