Latest News
Loading...

മോൻസ് ജോസഫിന് ലീഡ്




കടുത്തുരുത്തിയിൽ രണ്ട് റൗണ്ട് പൂർത്തിയാകുമ്പോൾ മോൻസ് ജോസഫ് ലീഡ് തുടരുന്നു. 9351 വോട്ടുകൾ മോൻസ് നേടിയപ്പോൾ മാണി വിഭാഗത്തിലെ നിർമല ജിമ്മി 5643 വോ ട്ടുകൾ നേടി. 3708 വോട്ടിന് പിന്നിൽ. പാലായിൽ നിന്നും കടുത്തുരുത്തിയിൽ പോരാട്ടത്തിന് പോയ ബിഡിജെഎസ് സ്ഥാനാർത്ഥി സുരേഷ് ഇട്ടികുന്നേലിന് 2179 വോട്ടുകൾ ലഭിച്ചു. ആകെ 15 റൗണ്ടുകളാണ് ഉള്ളത്.


.



.


 വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ


   




Post a Comment

0 Comments