Latest News
Loading...

ജില്ലയിൽ യുഡിഎഫിന് ലീഡ്




കോട്ടയം ജില്ലയിൽ വോട്ടെണ്ണലിന്റെ ആദ്യ ഒരു മണിക്കൂർ പിന്നിടുമ്പോൾ യുഡിഎഫിന് മേൽ ക്കൈ. 9ൽ ഏഴിടത്താണ് യുഡിഎഫ് ലീഡ് ചെയ്യുന്നത്. കാഞ്ഞിരപ്പള്ളിയും വൈക്കവും മാത്ര മാണ് എൽഡിഎഫിന് ലീഡ് ഉള്ളത്. ഏറ്റുമാനൂരിൽ വാസവനെ പിന്നിലാക്കി നാട്ടകം സുരേഷി ന് 1181 വോട്ടിന്റെ ലീഡ്. നാട്ടകം 4041, വാസവൻ 2860, ആതിര ഡി നായർ 980 എന്നതാണ് വോ ട്ടുകൾ. പൂഞ്ഞാറിൽ യുഡിഎഫിലെ സജി ജോസഫിന് മുന്നേറ്റം. കോട്ടയത്ത് തിരുവഞ്ചൂരിന് 4000-ത്തിൽപരം വോട്ടുകളുടെ ലീഡ്. ചാണ്ടി ഉമ്മന് 3454 വോട്ടുകളുടെ ഭൂരിപക്ഷം. പാലായിൽ കാപ്പനും കടുത്തുരുത്തിയിൽ മോൻസ് ജോസഫ് മുന്നേറുന്നു. 


.



.


 വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ


   




Post a Comment

0 Comments