Latest News
Loading...

ലീഡ് തിരികെ പിടിച്ച് കുളത്തുങ്കൽ



പൂഞ്ഞാറിലെ ആദ്യറൗണ്ട് പൂർത്തിയാകുമ്പോൾ 453 വോട്ട് ലീഡ് പിടിച്ച് അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ. 6610 വോട്ടുകൾ എൽഡിഎഫ് നേടി. മുന്നിട്ട് നിന്ന സജി സെബാസ്റ്റ്യന് 6157 വോട്ടാണ് ഇപ്പോൾ. ഈരാറ്റുപേട്ടയിലെ വോട്ടുകൾ എണ്ണിയപ്പോൾ പിസി ജോർജ്ജിന് 274 വോട്ടു കൾ ലഭിച്ചു.


.



.


 വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ


   




Post a Comment

0 Comments