Latest News
Loading...

കേരളത്തിൽ യുഡിഎഫ് തരംഗം



വോട്ടെണ്ണലിന്‍റെ ആദ്യ മണിക്കൂറുകള്‍ പിന്നിടുമ്പോള്‍ കേരളത്തിൽ യുഡിഎഫ് തരംഗം. ആദ്യ മണിക്കൂറുകളിലെ ലീഡ് നില പുറത്തുവരുമ്പോള്‍ കേരളം അടുത്ത അ‍ഞ്ചുവര്‍ഷം യുഡിഎഫ് ഭരിക്കുമെന്ന് വ്യക്തമായി. വോട്ടെണ്ണലിന്‍റെ മൂന്ന് റൗണ്ട് പിന്നിട്ടപ്പോള്‍ യുഡിഎഫിന്‍റെ ലീഡ് 102 കടന്നു. 40ൽ താഴെ മാത്രമാണ് എൽഡിഎഫിന്‍റെ ലീഡ്. എൻഡിഎ നേമത്ത് മാത്രമാണ് മുന്നേറുന്നത് 



വോട്ടെണ്ണൽ മൂന്ന് റൗണ്ട് പിന്നിടുമ്പോഴും മുന്നേറ്റം തുടര്‍ന്ന് യുഡിഎഫ്. സംസ്ഥാനത്ത് യുഡിഎഫ് തരംഗമുണ്ടായെന്ന വ്യക്തമാക്കുന്ന ഫല സൂചനകളാണ് പുറത്തുവരുന്നത്. ധര്‍മ്മടത്ത് മുഖ്യമന്ത്രി പിണറായി വിജയൻ മൂന്നാം റൗണ്ടിലും പിന്നിലാണ്. മറ്റു എട്ടിലധികം മന്ത്രിമാരും പിന്നിലാണ്. നിലവിൽ 46 സീറ്റുകളിലാണ് എൽഡിഎഫ് ലീഡ് ചെയ്യുന്നത്. മൂന്ന് സീറ്റുകളിൽ എൻഡിഎയും മുന്നേറുകയാണ്.




.


 വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ


   




Post a Comment

0 Comments