പാലാ: എൽ.ഡി എഫ് സർക്കാർ വിദ്യാഭ്യാസ തോടൊപ്പം കലാ സാഹിത്യ മേഖലയേയും വളർത്തിയതായി കേരള കോൺ (എം) ജനറൽ സെക്രട്ടറി മുൻ എം.എൽ: എ ഡോ.സ്റ്റീഫൻ ജോർജ് പറഞ്ഞു. കേരള കോൺ (എം) സംസ്കാര വേദി സംഘടിപ്പിച്ച കലാജാഥ പാലാ മുത്തോലിയിൽ ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.സർക്കാരിൻ്റെ വികസന നേട്ടങ്ങൾ നാടൻ പാട്ടിലൂടെ കാലാകാരന്മാർ അവതരിപ്പിച്ചു.
സംസ്കാര വേദി സംസ്ഥാന പ്രസിഡണ്ട് പ്രൊഫ. ഡോ.വർഗീസ് പേരയിൽ അദ്ധ്യക്ഷത വഹിച്ചു. ടോബിൻ കെ.അലക്സ്, പ്രൊഫ.ബാബു.ടി.ജോൺ, ബിജു പാലൂപടവൻ,പ്രൊഫ.മാത്യു തെള്ളി, സിനി ആർട്ടിസ്റ്റ് ജയിംസ് കൊട്ടാരം, ജയ്സൺ കുഴികോടിൽ, മാത്യു പാലത്താനം,മാത്യുകുട്ടി ചേന്നാട്ട്,മൈക്കിൾ മറ്റപ്പള്ളിൽ, ബോസ് മോൻ ജോസഫ്,ബിബിൻ മാത്യു, ജയ്സൺ മാന്തോട്ടം,ആന്റണി പി ജെ തുടങ്ങിയവർ പ്രസംഗിച്ചു.
.
വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ




0 Comments