എലിക്കുളം പഞ്ചായത്തിലെ രണ്ടാംമൈല്‍ ഏഴിക്കുന്ന് റോഡിന്റെ പുനര്‍ നിര്‍മ്മാണത്തിന്റെ ഉദ്ഘാടനം മാണി.സി. കാപ്പന്‍ എം.എല്‍.എ. നിര്‍വ്വഹിച്ചു. എം.എല്‍.എ.യുടെ ആസ്തി വികസന ഫണ്ടില്‍ നിന്ന് 30 ലക്ഷം അനുവദിച്ചാണ് റോഡ് നിര്‍മ്മാണം പൂര്‍ത്തിയായത്. റോഡ് ഉദ്ഘാടനം മാണി.സി. കാപ്പന്‍ എം.എല്‍.എ. നിര്‍വ്വഹിച്ചു. രണ്ടാംമൈലില്‍ നടന്ന ചടങ്ങില്‍ പഞ്ചായത്തംഗം സുജാത ദേവി അധ്യക്ഷത വഹിച്ചു.പഞ്ചായത്ത് പ്രസിഡന്റ് യമുന പ്രസാദ്, വൈസ് പ്രസിഡന്റ് മാത്യൂസ് പെരുമനങ്ങാട്, സ്ഥിരം സമിതി അധ്യക്ഷന്‍ ജോഷി.കെ.ആന്റണി, പഞ്ചായത്തംഗങ്ങളായ വി.ഐ.അബ്ദുല്‍ കരീം, ജിഷ്ണു.എസ്. നായര്‍ , വിവിധ രാഷ്ട്രീയ കക്ഷി പ്രതിനിധികളായ ജെയിംസ് ജീരകത്ത് ,അനസ് മുഹമ്മദ്, കെ..എം. ചാക്കോ എന്നിവര്‍ സംസാരിച്ചു.
.
വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ




0 Comments