Latest News
Loading...

ശാസ്ത്ര പരീക്ഷണ, ശാസ്ത്ര മോഡൽ നിർമാണ ശില്പശാല



പൊതുവിദ്യാഭ്യാസ വകുപ്പിന്റെ സ്പെഷ്യൽ എൻറിച്ച്മെന്റ് പ്രോഗ്രാമിന്റെ ഭാഗമായി അടുക്കം ഗവ HSS ൽ നടത്തിയ ശാസ്ത്ര പരീക്ഷണ, ശാസ്ത്ര മോഡൽ നിർമാണ ശില്പശാല രസതന്ത്ര വിഭാഗം സംസ്ഥാന റിസോഴ്‌സ് ഗ്രൂപ്പ്‌ അംഗം രാജേഷ് കെ രാജു നയിച്ചു. സ്കൂൾ HM റോബിൻ ആഗസ്റ്റിൻ, പി റ്റി എ പ്രസിഡന്റ് സജു TS, കോർഡിനേറ്റർ ബിന്ദുമോൾ MR ശാസ്ത്ര അദ്ധ്യാപകൻ യാസിർ സലിം  അദ്ധ്യാപകർ, കുട്ടികൾ  പങ്കെടുത്തു


.


.


 വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ


   




Post a Comment

0 Comments