Latest News
Loading...

ഈരാറ്റുപേട്ട നടയ്ക്കലില്‍ രണ്ടാള്‍പൊക്കം വെള്ളം

.


ഈരാറ്റുപേട്ട മുന്‍സിപ്പാലിറ്റി നടയ്ക്കല്‍, താഴത്തെ നടയ്ക്കല്‍ ഭാഗങ്ങളില്‍ വലിയ വെള്ളപ്പൊക്കം. താഴത്തെ നടയ്ക്കല്‍ ഭാഗത്ത് വലിയ വെള്ളപ്പൊക്കമാണ് ഉണ്ടായത്. ഇവിടെ വ്യാപാരസ്ഥാപനങ്ങളും വീടുകളുമെല്ലാം വെള്ളത്തിലായി. 



.തെക്കേക്കര, കടുവാമൂഴി, നടയ്ക്കല്‍, ടൗണ്‍ ഭാഗങ്ങളിലെല്ലാം വെള്ളം ഉയര്‍ന്നതായി ചെയര്‍പേഴ്‌സണ്‍ സുഹ്‌റ അബ്ദുല്‍ഖാദര്‍ പറഞ്ഞു. വെള്ളം ഉയരുന്നതിന് മുന്‍പ്തന്നെ ആളുകളെ മാറ്റിയരുന്നു. ദുരിതബാധിത പ്രദേശങ്ങളില്‍ നിന്നും ആളുകളെ താമസിപ്പിക്കുന്നതിനായി 2 സ്‌കൂളുകള്‍ തുറന്നെങ്കിലും ആളുകള്‍ സമീപവീടുകളില്‍തന്നെ കഴിഞ്ഞുകൂടുകയാണ്. 
.വീടുകളില്‍ നിന്നും ആളുകളെ മാറ്റിയെങ്കിലും സാധനസാമഗ്രികളൊന്നും മാറ്റാനായില്ല. നടയ്ക്കല്‍ഭാഗത്ത് 100 കണക്കിന് വീടുകളാണ് വെള്ളത്തിലായത്. 


Post a Comment

0 Comments