Latest News
Loading...

ഇ-നേർച്ച കൈമാറി




കൊടുങ്ങൂർ: കേരള ഗ്രാമീണ ബാങ്ക് കൊടുങ്ങൂർ ശാഖയുടെ ആഭിമുഖ്യത്തിൽ ഇ-നേർച്ച സൗകര്യം നെയ്യാട്ടുശ്ശേരി സെന്റ് ജോർജ് പള്ളിക്ക് കൈമാറി.

ബ്രാഞ്ച് മാനേജർ ശ്രീ. ജിജോ ചാക്കോ, അസിസ്റ്റന്റ് മാനേജർ ശ്രീ. ബിട്ടു ടോം സണ്ണി എന്നിവർ ചേർന്ന് പള്ളി ട്രസ്റ്റി ശ്രീ. രാജൻ മാത്യുവിന് ഇ-നേർച്ച ക്യു.ആർ കോഡ് കൈമാറി.

പുതിയ സൗകര്യത്തിലൂടെ വിശ്വാസികൾക്ക് എവിടെ നിന്നും യു.പി.ഐ വഴി പള്ളിയിലേക്ക് നേർച്ച / സംഭാവനകൾ അയക്കാം.




.


.



.



.

Post a Comment

0 Comments