Latest News
Loading...

ജാസ്മിൻ ജോബിൻ ആലപ്പാട്ട് നിര്യാതയായി




കളത്തൂർ ആലപ്പാട്ട് ജാസ്മിൻ ജോബിൻ ( 48 ) നിര്യാതയായി. കഴിഞ്ഞ ഞായറാഴ്ച പെട്ടെന്നുണ്ടായ അസ്വസ്ഥതയെ തുടർന്ന് ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റി ആശുപത്രിയിൽ പ്രവേശിപ്പിച്ച ജാസ്മിൻ ചികിത്സയിലിരിക്കെയാണ് ഇന്ന് മരണമടഞ്ഞത്. തീവ്രപരിചരണ വിഭാഗത്തിലും വെന്റിലേറ്ററിലും ചികിത്സയിലായിരുന്നു.

ഭർത്താവ്: അഡ്വ. ജോബിൻ മാത്യു. മക്കൾ: നേഹ, നീയ, നന്മ, നിധി, ദയ.




.പൂഞ്ഞാർ മങ്ങാട്ടുകുന്നിൽ കുടുംബാംഗമാണ് ജാസ്മിൻ. കുറേക്കാലം എറണാകുളം ലേക്‌ഷോർ ആശുപത്രിയിൽ സ്റ്റാഫ് നഴ്‌സായി സേവനമനുഷ്ഠിച്ചിട്ടുണ്ട്.

സഹോദരങ്ങൾ: ജിൻസി റോജൻ (ജി.എച്ച്.എസ്., പാലാ), ജുബിൽ എം.ജെ. (കാനറാ ബാങ്ക്), ജോബിൻ ജെയിംസ് (ഇൻഫോപാർക്ക്).

സംസ്കാരം വ്യാഴാഴ്ച രാവിലെ 10.30 ന് വീട്ടിൽ ആരംഭിച്ചു കളത്തൂർ സെൻറ് മേരീസ് പള്ളി സെമിത്തേരിയിൽ


.



.



.

Post a Comment

0 Comments