Latest News
Loading...

കെ.എൻ തങ്കമ്മ (93) നിര്യാതയായി



കുന്നോന്നി പൊങ്ങലയിൽ പരേതനായ പി.എൻ കൃഷ്ണൻ കുട്ടിയുടെ ഭാര്യ കെ.എൻ തങ്കമ്മ (93) നിര്യാതയായി. സംസ്കാരം ഇന്ന് (03-09-2026 വ്യാഴം) 4.00 PM ന് വീട്ടുവളപ്പിൽ. പരേത പുതുപ്പള്ളി കാട്ടിപറമ്പിൽ കുടുംബാംഗം. മക്കൾ: പി.കെ മഞ്ജു, പരേതനായ പി.കെ അനുക്കുട്ടൻ മരുമക്കൾ: ബാബു മുള്ളനാക്കുഴി പാമ്പാടി, ഇന്ദു കോക്കുന്നത്ത് ആറന്മുള


.


.


.



.



Post a Comment

0 Comments