Latest News
Loading...

കാര്‍ നിയന്ത്രണംവിട്ട് ഓടയില്‍ വീണു



പാലാ പ്രവിത്താനത്തിന് സമീപം നിയന്ത്രണംവിട്ട കാര്‍ റോഡരികിലെ ഓടയില്‍ വീണു. അന്തീനാട് അമ്പലത്തിന് സമീപമാണ് അപകടമുണ്ടായത്. ഡ്രൈവര്‍ ഉറങ്ങിപ്പോയതാണ് അപകടകാരണമെന്ന് കരുതുന്നു. 



വാഹനം റോഡിന് സൈഡിലൂടെ പാഞ്ഞ് ഓടയ്ക്ക് മുകളിലൂടെ നിരങ്ങിയാണ് നിന്നത്. വാഹനത്തിലുണ്ടായിരുന്നവര്‍ പരികേല്‍ക്കാതെ രക്ഷപെട്ടു. വൈകിട്ട് നാല് മണിയോടെയായിരുന്നു അപകടം.


.


.



.



Post a Comment

0 Comments