Latest News
Loading...

ഇവാൻ്റെ സംസ്‌കാരം നാളെ

 


കിണറ്റിൽ വീണ് മരിച്ച പിണ്ണാക്കനാട് 
കൊള്ളിക്കൊളവിൽ അലൻ ജോഷിയുടെ മകൻ ഇവാൻ്റെ (അപ്പു-2) സംസ്കാരം  നാളെ നടക്കും . ചടങ്ങുകൾ  ഉച്ചകഴിഞ്ഞ് 4 മണിക്ക് വീട്ടിൽ ആരംഭിച്ച് ചെമ്മലമറ്റം പന്ത്രണ്ട് ശ്ളീഹന്മാരുടെ പള്ളിസെമിത്തേരിയിൽ നടക്കും. 

മാതാവ്: സുനീഷ
സഹോദരങ്ങൾ: ഇവാനിയ, ഇയാൻ.


.


.



.




Post a Comment

0 Comments