Latest News
Loading...

പാലാ നഗരസഭാ പ്രതിസന്ധി. എംഎല്‍എയുടെ വസതിയില്‍ യോഗം




പാലാ നഗരസഭയില്‍ ഭരണപക്ഷത്ത് ഉണ്ടായ പ്രതിസന്ധി പരിഹരിക്കാന്‍ ലക്ഷ്യമിട്ട് യോഗം. പാലാ എംഎല്‍എ മാണി സി കാപ്പന്റെ വസതിയിലാണ് യോഗം നടക്കുന്നത്. യുഡിഎഫ് യോഗമെന്നാണ് പറഞ്ഞിരുന്നതെങ്കിലും ചെയര്‍പേഴ്‌സണ്‍ അടക്കം സ്വതന്ത്ര മുന്നണി അംഗങ്ങളും പങ്കെടുക്കുന്നുണ്ട്. ഫ്രാന്‍സിസ് ജോര്‍ജ്ജ് എംപി, ഡിസിസി വൈസ് പ്രസിഡന്റ് ബിജു പുന്നത്താനം, ഡിസിസി ജനറല്‍ സെക്രട്ടറി പ്രൊഫ. സതീഷ് ചൊള്ളാനി എന്നിവരും എത്തിയിട്ടുണ്ട്.



.


.


 വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ


   




Post a Comment

0 Comments