പൂഞ്ഞാർ പനച്ചിപ്പാറയിൽ പുതിയ പ്രീമിയം മെൻസ് സലൂൺ പൂഞ്ഞാർ MLA അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ ഉദ്‌ഘാടനം ചെയ്തു. പൂഞ്ഞാർ ഗ്രാമപഞ്ചായത് പ്രസിഡന്റ് സുബ്രഹ്മണ്യം പുത്തൻകൈപ്പുഴ, ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ഗീത നോബിൾ, യുവജന കമ്മീഷൻ അംഗം അഡ്വ. അബേഷ് അലോഷ്യസ്, കോൺഗ്രസ് ബ്ലോക്ക് പ്രസിഡന്റ് അഡ്വ. സതീഷ്‌കുമാർ, ജോർജ്കുട്ടി ആഴാത്ത്, ജോൺസൻ ചെറുവള്ളിയിൽ, ഗോപകുമാർ മഠത്തിപ്പറമ്പിൽ, ജോസ് ഒട്ടലാങ്കൽ, ഇന്ദിരാ ദേവി തുടങ്ങിയ മറ്റ് പൗര പ്രമാണിമാരും സാമൂഹിക, രാഷ്ട്രീയ പ്രെമുഖരും പങ്കെടുത്തു. എല്ലാ ദിവസവും രാവിലെ 8 മുതൽ രാത്രി 10 വരെ സലൂൺ തുറന്ന് പ്രവർത്തിക്കുന്നതാണ്. ഉദ്‌ഘാടനത്തിൽ പങ്കെടുത്ത എല്ലാവരോടും നന്ദി രേഖപെടുത്തുന്നതായി മാനേജ്‌മന്റ് അറിയിച്ചു.
വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ






0 Comments