Latest News
Loading...

കുളത്തിനാൽ ജോസഫ് കെ. ഒ അന്തരിച്ചു



പെരിങ്ങുളം കുളത്തിനാൽ ജോസഫ് കെ. ഒ. (കുഞ്ഞുകുട്ടി) (89) അന്തരിച്ചു. മൃതസംസ്കാരം നാളെ (4-2-2026) 10:30am പെരിങ്ങുളം തിരുഹൃദയ ദേവാലയത്തിൽ. 

ഭാര്യ പരേതയായ റോസമ്മ ജോസഫ് (മേക്കാട്ട് കുടുംബം തീക്കോയ്‌ ). മക്കൾ ജോസ്ക്കുട്ടി ജോസഫ്, ചാൾസ് ജോസഫ്, ബീന ജോസഫ്, റെജിമോൻ ജോസഫ്. മരുമക്കൾ തെരേസ ജോസ് (പുഞ്ചക്കുന്നേൽ തൊടുപുഴ), ബിന്ദു ചാൾസ് (വാളിപ്ലാക്കൽ പാതാമ്പുഴ), തോമസ് മാത്യു (വെട്ടത്ത് മാങ്ങാപ്പാറാ), ലെറ്റിഷാ റെജിമോൻ (തത്തക്കാട്ട് കാഞ്ഞിരപ്പുഴ).


.



.


 വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ


   




Post a Comment

0 Comments