2026- 2029 കാലയളവിലേക്കുള്ള മൂന്നിലവ് ഗ്രാമ പഞ്ചായത്ത് സി.ഡി. എസ്. ചെയര്‍പേഴ്‌സണായി ബീനാ റോയിയെ തിരഞ്ഞെടുത്തു. മുന്‍പ് വൈസ് ചെയര്‍പേഴ്‌സണ്‍ ആയി പ്രവര്‍ത്തിച്ച് വരുകയായിരുന്നു ബീന. 14 സി. ഡി. എസ്. അംഗങ്ങള്‍ ഉള്ള സമതിയില്‍ വൈസ് ചെയര്‍ പേഴ്‌സണ്‍ ആയി റീന റെനോള്‍ഡും തിരഞ്ഞെടുക്കപ്പെട്ടു.
മറ്റ് അംഗങ്ങള്‍
1.കമല രാഘവന്‍
2.നളിനി രാജപ്പന്‍
3.ചിന്നമ്മ കെ. ജെ
4.ജിനറ്റ് സിബി
5.ഏലിയാമ്മസാമുവേല്‍
6.റോസമ്മ ജെയിംസ്
7.അമ്പിളി ഷാജി
8.ബിന്ദു ഷാജി
9.ഏലിയാമ്മ ജോയ്
10.അന്നമ്മ ജോസഫ്
11.ജയ ബിനോയ്
12.ആനിയമ്മ ജോസഫ്
.
വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ




0 Comments