കോട്ടയം റവന്യൂ ജില്ല കലോത്സവത്തിൽ കടനാട് സെന്റ് സെബാസ്റ്റ്യൻസ് ഹയർ സെക്കൻഡറി സ്കൂളിലെ മരിയറ്റ് ജോമോൻ ഹൈസ്കൂൾ വിഭാഗം പ്രസംഗ മത്സരത്തിൽ ഒന്നാം സ്ഥാനം കരസ്ഥമാക്കി.. വിഷയാധിഷ്ഠിതമായ ഭാഷാശൈലിയും അവതരണ മികവും തെളിയിക്കുവാൻ മരിയറ്റ് സംസ്ഥാന മത്സരത്തിനായി ഇനി തൃശ്ശൂരിന്റെ മണ്ണിലേക്ക്... നിരവധി പ്രസംഗം വേദികൾ കീഴടക്കി സംസ്ഥാന മത്സരത്തിലേക്ക് യോഗ്യത നേടിയ മരിയറ്റിനെ സ്കൂൾ ഹെഡ്മാസ്റ്റർ അജി വി. ജെ, മാനേജർ ജോസഫ് പനാമ്പുഴ,അധ്യാപക - അനധ്യാപകർ, പി.റ്റി.എ അംഗങ്ങൾ എന്നിവരെല്ലാം അഭിനന്ദിച്ചു.
.
.
വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ




0 Comments