ഈരാറ്റുപേട്ടയിൽ നിന്നും പാലായിലേക്ക് പോവുകയായിരുന്നു വാഹനമാണ് അപകടത്തിൽപ്പെട്ടത്. മരച്ചീനി കച്ചവടവുമായി ബന്ധപ്പെട്ട് പോവുകയായിരുന്നു വാഹനം. വാഹനത്തിനടിയിൽപ്പെട്ട ഡ്രൈവറെ നാട്ടുകാർ ചേർന്ന് പിക്കപ്പ് ഉയർത്തി ആശുപത്രിയിലേക്ക് മാറ്റി. ഇദ്ദേഹത്തെ പാലാ ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
.
വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ




0 Comments