Latest News
Loading...

കുട്ടികൾക്കുള്ള വാക്സിനുകളുടെ പ്രാധാന്യത്തെ പറ്റി ക്ലാസ്



ഭരണങ്ങാനം: ലോക ഇമ്മ്യൂണൈസേഷൻ വാരത്തിനോടനുബന്ധിച്ച് ഉള്ളനാട് സാമൂഹിക ആരോഗ്യ കേന്ദ്രം പൊതുജനങ്ങൾക്കായി ബോധവൽക്കരണ ക്ലാസുകൾ സംഘടിപ്പിച്ചു. ഉള്ളനാട് സാമൂഹിക ആരോഗ്യ കേന്ദ്രം പബ്ലിക് ഹെൽത്ത് നഴ്സിംഗ് സൂപ്പർവൈസർ ശ്രീമതി. വനജ കേ ആർ ,  പബ്ലിക് ഹെൽത്ത് നേഴ്സ് ശ്രീമതി ഷിജി എന്നിവർ ക്ലാസ് നയിച്ചു


.


.


 വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ


   




Post a Comment

0 Comments