Latest News
Loading...

അക്ഷരപ്പുലരി 2025 അവധിക്കാല ക്യാമ്പിന് തുടക്കം കുറിച്ചു



ഇടമറ്റം കെ.ടി.ടി.എം എല്‍.പി സ്‌കൂളില്‍ അക്ഷരപ്പുലരി 2025 ത്രിദിന ക്യാമ്പിന് തുടക്കം കുറിച്ചു. ലഹരിവിരുദ്ധ സന്ദേശം കുട്ടികളില്‍ എത്തിക്കാന്‍ വിളംബര റാലിയോടെയാണ് ക്യാമ്പിന് തുടക്കം ആയത്. പഞ്ചായത്ത് മെമ്പര്‍ ബിജു തുണ്ടിയില്‍ അധ്യക്ഷത വഹിച്ച  സമ്മേളനത്തില്‍ പഞ്ചായത്ത് പ്രസിഡന്റ് േ്രസാജന്‍ തൊടുകയില്‍ ഉദ്ഘാടനം നിര്‍വഹിച്ചു. 



ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍  ഷിബു പൂവേലി, വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ സാജോ പൂവത്താനി, ഇടമറ്റം പള്ളി വികാരി ഫാദര്‍. മാത്യു കിഴക്കേ അരഞ്ഞാണിയില്‍, സ്‌കൂള്‍ ഹെഡ്മിസ്ട്രസ് സിസ്റ്റര്‍ ഷിജി വര്‍ഗീസ്, പിടിഎ പ്രസിഡന്റ്  പ്രവീണ്‍ ഓമനക്കുട്ടന്‍, പിടിഎ കമ്മിറ്റി അംഗങ്ങള്‍, രക്ഷകര്‍ത്താക്കള്‍ എന്നിവര്‍ സംബന്ധിച്ചു.


.


 വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ


   




Post a Comment

0 Comments