എസ്ഡിപിഐക്ക് വലിയ മുന്നേറ്റം കാഴ്ചവെക്കാൻ കഴിയുന്ന മണ്ഡലമാണ് പൂഞ്ഞാർ എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
മണ്ഡലം പ്രസിഡന്റ് ഹലീൽ തലപ്പള്ളിൽ പതാക ഉയർത്തിയതോടെ കൺവൻഷൻ ആരംഭിച്ചു. എസ്.ഡി.പി.ഐ ജില്ലാ പ്രസിഡന്റ് മുഹമ്മദ് സിയാദ്, ജില്ലാ ഓർഗനൈസിംഗ് സെക്രട്ടറി അമീർ
ഷാജിഖാൻ, സംസ്ഥാന സമിതി അംഗം. ജോർജ് മുണ്ടക്കയം പൂഞ്ഞാർ മണ്ഡലം സെക്രട്ടറി റഷീദ് മുക്കാലി എന്നിവർ സംസാരിച്ചു.
പൂഞ്ഞാർ മണ്ഡലം ഭാരവാഹികൾ.
പ്രസിഡന്റ് -ഹലീൽ തലപ്പള്ളി
വൈസ് പ്രസിഡന്റ് മാർ -നസീമ ഷാനവാസ്
ഇസ്മായിൽ കീഴടം
സെക്രട്ടറി -റെഷീദ് മുക്കാലി
ജോയിന്റ് സെക്രട്ടറി മാർ -അബ്ദുൽ സമദ് പാറത്തോട്,
യാസിർ വെള്ളുപറമ്പിൽ
കദീജ റെഷീദ്
ഖജാൻജി
ബിനുനാരായണൻ ,
കമ്മറ്റി അംഗങ്ങൾ
സി.എച്ച്.ഹസീബ്
അബ്ദുൽ ഹാദി
മുജീബ് ലത്തീഫ് .
നിഷാദ് ഇടക്കുന്നം,
അഡ്വ : സി. പി. അജ്മൽ.
.
വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ
0 Comments